ഡെല്‍ഹി മെട്രോ റെയില്‍വേഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെല്‍ഹിയില്‍ സ്ഥാപിതമായ തീവണ്ടി ഗതാഗത മാര്‍ഗമാണ് ഡെല്‍ഹി മെട്രോ എന്നറിയപ്പെടുന്ന ദില്ലിയിലെ അതിവേഗ തീവണ്ടി ഗതാഗത മാര്‍ഗ്ഗം അഥവാ ഡെല്‍ഹി മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ്. 2002 ഡിസംബര്‍ 24-നാണ് ഡെല്‍ഹി മെട്രോ ആരംഭിച്ചത്. ഇത് ഇന്ത്യയിലെ രണ്ടാമത്തെ ഭൂഗര്‍ഭ റെയില്‍‌വേ ഗതാഗത മാര്‍ഗമാണ്. ഇന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍‌വേ ഗതാഗതമായ കല്‍ക്കട്ട മെട്രോയെക്കാളും ഭൂമിക്കടിയിലൂടെയും ഉപരിതലത്തിലൂടെയും, ഉയര്‍ത്തിയ പാളങ്ങളിലൂടെയും ഗതാഗത സംവിധാനം ഡെല്‍ഹി മെട്രോക്കുണ്ട്.

കൂടുതല്‍ വായിക്കുക...