മാര്‍പ്പാപ്പ
റോമന്‍ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാന്‍ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ‍ മെത്രാനുമായ കത്തോലിക്കാ വൈദികനാണ്‌ മാര്‍പ്പാപ്പ. അപ്പസ്തോലിക പിന്തുടര്‍ച്ചാപ്രകാരം പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും അപ്രകാരം ക്രിസ്തുവിന്റെ വികാരിയുമാണ്‌ മാര്‍പ്പാപ്പയെന്ന് കത്തോലിക്കര്‍ വിശ്വസിക്കുന്നു. പ്രസ്തുത അവകാശം അകത്തോലിക്കര്‍ അംഗീകരിക്കുന്നില്ല.

കൂടുതല്‍ വായിക്കുക..