കല്‍‌പനാ ചൌള

കല്‍‌പനാ ചൌള (Kalpana Chawla,ജൂലൈ 1, 1961 - ഫെബ്രുവരി 1, 2003) ബഹിരാ‍കാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യന്‍ വംശജയാണ്. ഇന്ത്യയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വമെടുത്ത കല്‍‌പന, 2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തില്‍ മരണമടഞ്ഞു. 1997ലും നാസയുടെ ബഹിരാകാ‍ശ യാത്രയില്‍ അംഗമായിരുന്നു.

കൂടുതല്‍..