ഫുട്ബോള്‍ ലോകകപ്പ്‌ - 2006


ഫുട്ബോള്‍ ലോകകപ്പ്‌ 2006 (ഔദ്യോഗിക നാമം: 2006 ഫിഫ ലോകകപ്പ്‌ - ജര്‍മ്മനി) 2006 ജൂണ്‍ 9 മുതല്‍ ജൂലൈ 9 വരെ ജര്‍മ്മനിയില്‍ അരങ്ങേറി. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ഇറ്റലി പതിനെട്ടാമത് ലോകകപ്പ് ജേതാ‍ക്കളായി. ആറു വന്‍കരകളിലെ 198 രാജ്യങ്ങള്‍ പലഘട്ടങ്ങളിലായി മത്സരിച്ചാണ്‌ ലോകകപ്പ്‌ ഫൈനല്‍ റൌണ്ടിലേക്കുള്ള 32 ടീമുകളെ തിരഞ്ഞെടുത്തത്‌. ഈ ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിക്കുന്നതിനുള്ള നറുക്കെടുപ്പ്‌ 2005 ഡിസംബര്‍ 9-ന്‌ ജര്‍മ്മനിയില്‍ നടന്നു.


കൂടുതല്‍..