ഇന്ദിരാ ഗാന്ധി


ഇന്ദിരാ ഗാന്ധി (നവംബര്‍‍ 19, 1917 - ഒക്ടോബര്‍ 31, 1984) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ലോകചരിത്രം കണ്ട ഏറ്റവും മികച്ച വനിതാ ഭരണാധികാരികളിലൊരാളായിരുന്നു ഇവര്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളാണ്‌.

കൂടുതല്‍..